ആദ്യകാല മുസ്‌ലിം ലീഗ് നേതാവും പ്രമുഖ കർഷകനുമായിരുന്ന വടശ്ശേരിപ്പുറം കൊമ്പത്ത് പരേതനായ ആലിഹാജിയുടെ ഭാര്യ കദീജ ഉമ്മ നിര്യാതയായി

New Update

publive-image

Advertisment

മണ്ണാർക്കാട്: ആദ്യകാല മുസ്‌ലിം ലീഗ് നേതാവും പ്രമുഖ കർഷകനുമായിരുന്ന വടശ്ശേരിപ്പുറം കൊമ്പത്ത് പരേതനായ ആലിഹാജിയുടെ ഭാര്യ കദീജ ഉമ്മ (77) നിര്യാതയായി. വടശ്ശേരിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തി.

മക്കൾ: ഹസ്സൻ (മുൻ പ്രിൻസിപ്പാൾ, കെ.എ.എച്ച്.എച്ച്.എസ്.എസ്, കോട്ടോപ്പാടം), മുഹമ്മദലി (കൊമ്പത്ത് ജനറൽ സ്റ്റോഴ്സ്), അഡ്വ. നാസർ കൊമ്പത്ത് (എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി), ഹമീദ് കൊമ്പത്ത് (കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട്), മരുമക്കൾ: കെ.ആയിഷ, കെ.പി.സീനത്ത്, വി.പി.രോഷ്നി ജഹാൻ, ടി.സാജിറ.

obit news
Advertisment