/sathyam/media/post_attachments/a302Wbrkjmp1kXTMKlv4.jpg)
നെന്മാറ: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 158- മത് ജന്മദിനം ആഘോഷിച്ചു. പുഷ്പാർച്ചന ചടങ്ങിനു ശേഷം നടന്ന പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രിസിഡൻ്റ് കെ.വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ജി. എൽദോ പരിപാടി ഉത്ഘാടനം ചെയ്തു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രഭിതജയൻ,എ. ശിവരാമൻ, കെ.വി. പ്രദീഷ്, എ. മോഹനൻ, ആർ.വേലായുധൻ, പ്രദീപ് നെൻമാറ, എ. രാധാകൃഷ്ണൻ, ആർ. ചന്ദ്രൻ, എൻ.ഗോഗുൽദാസ്, എസ്.സോമൻ, എം.ജെ.ജോസ്, പ്രമോദ് മാട്ടുപ്പാറ, ശ്രുതിരാജ്, പ്രമോദ് നെൻമാറപാടം എന്നിവർ നേതൃത്വം നൽകി.