മലമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ - പി.കെ. കാളൻ പദ്ധതി; എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, പി.കെ കാളൻ പദ്ധതിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ നിർവ്വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് രാധിക മാധവൻ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

palakkad news
Advertisment