കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറായി ഷെനിൻ മന്ദിരാട് നിയമിതനായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഡി.വൈ.സിയിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാവുകയും തുടർന്ന് എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സി ആലത്തൂർ ബ്ലോക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികളിലെത്തി.

ഈ സമയത്ത് ഇടത് യുവജന സംഘടനക്ക് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ അഡ്വൈസ് മെമ്മോ കിട്ടിയ ഉദ്യോഗർത്ഥികളെ ഉടൻ നിയമിക്കണം എന്നാവിശ്യപ്പെട്ട് ആറുദിവസം നിരാഹാരാം അനുഷ്ടിക്കുകയും അതിനു ശേഷം സംസ്ഥാന വൈസ് പ്രസിഡന്റായും തുടർന്ന് നാലുവർഷത്തോളം എൻ.വൈ.സിയുടെ സംസ്ഥാന പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതോടൊപ്പം ഒട്ടനവധി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

palakkad news
Advertisment