/sathyam/media/post_attachments/QLv6ybqIbN9ZsbNBFdit.jpg)
പാലക്കാട്: പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട എ തങ്കപ്പനെ കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (ഐഎന്‍ടിയുസി) പാലക്കാട് ജില്ലാ പ്രസിഡന്റ് എം.കെ. ഗിരിഷ് കുമാർ പൊന്നാട അണിയിച്ച് അനുമോദിച്ചു. ജില്ലാ ഭാരവാഹികളായ കാരയങ്കാട് ശിവരാമകൃഷൻ, സഭാവതി എന്നിവർ സന്നിഹിതരായിരുന്നു.