/sathyam/media/post_attachments/HWwS0isGeqddfZXw0P6y.jpg)
നെന്മാറ: സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രശ്കതി വർദ്ധിച്ചിരിക്കുകയാണ്. ബിജെപിയുടെ നേത്യത്തത്തിലുള്ള കേന്ദ്ര സർക്കാർ സാധാരണ ജനങ്ങളെ കൊള്ളയടിച്ച് കോപ്പററ്റീവുകളെ സഹായികയാണ് ചെയുന്നത്. രാജ്യത്തെ സംരക്ഷിക്കാൻ ഈ കാലഘട്ടത്തിലാണ് ജനതാദൾ കുട്ടായ്മയുടെ പ്രശ്സക്തി വർദ്ധിച്ചിരിക്കുന്നത് ജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം സുദേവൻ നെമ്മാറ പറഞ്ഞു. ജനതാദൾ എസ് മെമ്പർഷിപ്പ് ക്യാംപയിൻ ഉൽഘാടനം ചെയുകയായിരുന്നു അദ്ദേഹം. സെക്രട്ടറി കണ്ടമുത്തൻ അദ്യക്ഷത വഹിച്ചു