കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിനു വേണ്ടി മലമ്പുഴ പോലീസ് സ്റ്റേഷനിൽ കോവിഡ് ബോധവൽക്കരണ ക്ലാസ് നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിനു വേണ്ടി മലമ്പുഴ പോലീസ് സ്റ്റേഷനിൽ കോവിഡ് 19 ബോധവൽക്കരണ ക്ലാസ് നടത്തി. യൂണിറ്റ് പ്രസിഡൻ്റ് എം.സുരേഷ് കുമാർ, സെക്രട്ടറി അപ്പുകുട്ടൻ, ഗംഗാധരൻ, എൽ ജോ- പി.ജോർജ്ജ്, ഉദയൻ, ഇബ്രഹിം എന്നിവർ ക്ലാസിൽ പങ്കെടുത്തു. സ്റ്റേഷൻ എസ്.ഐ വി ജയരാഘവൻ, പി.ആർ.ഒ സൂര്യനാരായണൻ എന്നിവർ ക്ലാസ് നയിച്ചു.

palakkad news
Advertisment