/sathyam/media/post_attachments/jtHEmWTL8DdsbKQzjLe1.jpg)
പാലക്കാട്: സംസ്ഥാന ട്രെഷറർ അജ്മൽ ഇസ്മയിൽ എസ്‌ഡിപിഐ ജില്ലാ പ്രതിനിധി സഭ ഉൽഘാടനം ചെയ്തു. പട്ടാമ്പിയിൽ നടന്ന പ്രതിനിധി സഭയിൽ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഡോ. സി.എച്ച് അഷ്റഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
/sathyam/media/post_attachments/biXvB8wTNrn8Fuqy6mYC.jpg)
എസ്.പി അമീർ അലി (ജില്ലാ പ്രസിഡന്റ്), അലവി കെ.ടി (ജില്ലാ ജനറൽ സെക്രട്ടറി), എം ഉസ്മാൻ, സുലൈഖ റഷീദ് (വൈസ് പ്രസിഡന്റ്മാർ), സഹീർ ബാബു, വാസു വല്ലപ്പുഴ, അഷിത നജീബ് (സെക്രട്ടറിമാർ), അലി കെ.ടി (ട്രെഷറർ) എന്നിവരാണ് ഭാരവാഹികൾ.
കമ്മിറ്റി അംഗങ്ങളായി ഇ.എസ് ഖജാ ഹുസൈൻ, സക്കീർ ഹുസൈൻ, മണികണ്ടൻ കൊല്ലങ്കോട്, ഷമീർ ആലുങ്കൽ, മേരിഎബ്രഹാം, സുലൈമാൻ പാലക്കാട്, ശരീഫ അബൂബക്കർ എന്നിവരെയും തെരഞ്ഞെടുത്തു.