/sathyam/media/post_attachments/CH2s9yxSOtGW6hEUWlVZ.jpg)
പാലക്കാട്: കെപിഎസ്‌ടിഎയുടെ ആഭിമുഖ്യത്തിൽ നടന്ന "അധ്യാപക ദിനാഘോഷം, ഗുരുവന്ദനം" പരിപാടിയുടെ ഉദ്ഘാടനം എം.പി. വി.കെ ശ്രീകണ്ഠൻ നിർവ്വഹിച്ചു. പുതിയതായി സ്ഥാനമേറ്റെടുത്ത ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് സ്വീകരണo നൽകി.
ഗുരുക്കൻമാരെ ആദരിക്കൽ ചടങ്ങ് പുതിയ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ നിർവ്വഹിച്ചു. ഷാജി എസ് തെക്കേതിൽ അധ്യക്ഷത വഹിച്ചു. കെപിഎസ്‌ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എം. ഷാജു മുഖ്യപ്രഭാഷണം നടത്തി. മറ്റു നേതാക്കളും പങ്കെടുത്തു.