/sathyam/media/post_attachments/QPBBfTsN403pb5oqek4p.jpg)
പാലക്കാട്: കേരള ഗവ: കോൺട്രാക്ടേഴ്സ് ഫെഡറേഷൻ വീണ്ടും സമരത്തിലേക്ക്. 2018 ഡിഎസ്ആർ പിഡബ്ല്യുഡിയിൽ നടപ്പിലാക്കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന എൽഎസ്ജിഡിയുടെ അനാസ്ഥക്കെതിരെ നാളെ രാവിലെ 11 മണിക്ക് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുമ്പിൽ ധർണ്ണാ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.