/sathyam/media/post_attachments/XzzEiBsO8Wq210oeIS3A.jpg)
പാലക്കാട്: പാലക്കാട് പോളി ടെക്നിക്ക് കോളേജിന്റെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ കെട്ടിടം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
മലമ്പുഴ എംഎല്‍എ എ. പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ്, പഞ്ചായത്ത് പ്രസിഡന്റ് ധനരാജ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, കോളേജ് പ്രിൻസിപ്പൽ, മറ്റു സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു