/sathyam/media/post_attachments/xx0sAi4X03dlSFQ7eSWA.jpg)
മലമ്പുഴ: കാവിൽപാട് പടിഞ്ഞാറെ മാങ്ങാട്ടെ പ്രേമ രാധാകൃഷ്ണൻ (70) മുംബൈയിൽ നിര്യാതയായി. പരേതരായ കിഴക്കേ വെള്ളാട്ടെ ആണ്ടികുട്ടി മേനോൻ, പടിഞ്ഞാറെ മാങ്ങാട്ടെ കാമക്ഷിക്കുട്ടിയമ്മ എന്നിവരുടെ മകളാണ്. ഭർത്താവ്: കാവിൽപാട് പടിഞ്ഞാറേ കോലോത്തെ രാധാകൃഷ്ണൻ മേനോൻ. മകൻ: പ്രേം ശങ്കർ മേനോൻ. മരുമകൾ: മധു ശങ്കർമേനോൻ.