New Update
/sathyam/media/post_attachments/scxxBj3oX5AxZo1SHqRZ.jpg)
പാലക്കാട്: 2018 ഡിഎസ്ആർ പിഡബ്ല്യുഡിയിൽ നടപ്പിലാക്കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന എൽഎസ്ജിഡിയുടെ അനാസ്ഥക്കെതിരെ കേരള ഗവ: കോൺട്രക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുമ്പിൽ ധർണ്ണ സമരം നടത്തുന്നതിൻ്റെ ഭാഗമായി പാലക്കാട് നഗരസഭക്കു മുമ്പിൽ നടത്തിയ ധർണ്ണ സമരം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ അച്ചുതൻ ഉദ്ഘാടനം ചെയ്തു.
Advertisment
കെജിസിഎഫ് ജില്ല സെക്രട്ടറി എം. ശ്രീധരൻ അദ്ധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗം സുനിൽ, ജില്ല ട്രഷറർ കെ.സുന്ദരൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us