/sathyam/media/post_attachments/d55n4kJyZ9kxHG8PL0nL.jpg)
മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഹെൽത്ത് സെൻ്ററിൻ്റെ നേതൃത്ത്വത്തിൽ ജില്ലാ ജയിലിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. 73 പേർ കോവി ഷീൽഡ് വാക്സിൻ എടുത്തു. 45 പേർ സെക്കൻ്റ് ഡോസ് എടുത്തു. ഇതിനോടകം ജയിലിലെ എല്ലാവരും ഫസ്റ്റ് ഡോസ് എടുത്തതായി ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ പറഞ്ഞു.