New Update
Advertisment
പാലക്കാട്:ജെസിഐ വാരാഘോഷത്തിന് ഭാഗമായി ജെസിഐ പാലക്കാട്, ജില്ലാ ആശുപത്രിയിൽ ജെസിഐ പിപിഇ കിറ്റ് നൽകി. പ്രസിഡന്റ് അജയ് ശേഖർ, ലെ സെക്രട്ടറി പ്രദീപ് കുമാർ കെ, സിസ്റ്റർ ഗീത, മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഫ്രീ അജയൻ എന്നിവർ മുഖ്യാതിഥികളായി.
തുടർന്ന് മുൻസിപ്പാലിറ്റി ഓഫീസ്, സ്റ്റേഡിയം, ഓട്ടോ സ്റ്റാൻഡ്, പാലക്കാട് പ്രസ് ക്ലബ് എന്നിവിടങ്ങളിൽ മാസ്ക് സാനിറ്റൈസർകൾ എന്നിവ നൽകി. പ്രൊജക്ടർ പിയൂഷ് ജയപ്രകാശ്, വാരാഘോഷ കോ ഓർഡിനേറ്റർ സുമിത അജയ്, വൈസ് പ്രസിഡന്റ് സമീറ കെ എന്നിവർ സംസാരിച്ചു.