/sathyam/media/post_attachments/DeG1GQdfu8wdC3gBowrZ.jpg)
മലമ്പുഴ: ഡിവൈഎഫ്ഐ 'ശാസ്താകോളനി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. ഇഎംഎസ് വായനശാല പരിസരത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന അനുമോദന യോഗം മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രമോദ്, ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡി.വൈ.എഫ്.ഐ.മലമ്പുഴ ശാസ്താ കോളനിയിൽ എസ്.എസ്.എൽ.സി. പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുന്ന യോഗം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.