വണ്ടിത്താവളം പട്ടഞ്ചേരി പടിഞ്ഞാറെക്കോട് പരേതനായ മുത്തുവിന്‍റെ ഭാര്യ മീനാക്ഷി നിര്യാതയായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

വണ്ടിത്താവളം: പട്ടഞ്ചേരി, പടിഞ്ഞാറെക്കോട് പരേതനായ മുത്തുവിന്‍റെ ഭാര്യ മീനാക്ഷി (85) അന്തരിച്ചു. മക്കള്‍: എം. വിശ്വനാഥന്‍, എം.കാളിദാസന്‍, എം. ശകുന്തള, എം. സത്യഭാമ, എം. വസന്ത, എം. ജ്യോതി, എം. ശാരദ. മരുമക്കൾ: സി. ചന്ദ്രൻ, കെ. അപ്പു, പി. പരമേശ്വരന്‍, സി. ചന്ദ്രൻ, എ. ബാലചന്ദ്രന്‍, എ.രതി, വി. ഇന്ദുജ.

obit news
Advertisment