പെരുവെമ്പ് വാഴക്കോട് ഉപ്പൻകാട്ടിൽ മാധവൻ (റിട്ട. ബിഎസ്എൻഎൽ) നിര്യാതനായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ചിറ്റൂർ: പെരുവെമ്പ് വാഴക്കോട് ഉപ്പൻകാട്ടിൽ മാധവൻ (റിട്ടയേഡ് ബിഎസ്എൻഎൽ - 91) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: തങ്കം. മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണദാസ്, കൃഷ്ണനന്ദ്, കൃഷ്ണപ്രകാശ്, സുമതി, വസന്തി, ബീന. മരുമക്കള്‍: ഷീബ, പ്രവീണ, ദീപിക, സുമ.

obit news
Advertisment