/sathyam/media/post_attachments/hdvrEWYW0B0CJxmndG4I.jpg)
വി.കെ ശ്രീകണ്ഠൻ എം.പി മൊബൈൽ ഫോൺ സമ്മാനിക്കുന്നു. ജില്ല പ്രസിഡൻ്റ് പി.എച്ച് കബീർ സമീപം
പാലക്കാട്: ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളയാർ പെൺകുട്ടികളുടെ സഹോദരന് പഠന ആവശ്യത്തിനുള്ള മൊബൈൽ ഫോൺ നൽകി.
സംഘടന പ്രസിഡൻ്റ് പി എച്ച് കബീറിനോടൊപ്പം ചെന്ന വി.കെ ശ്രീകണ്ഠൻ എം.പിയാണ് ഫോൺ നൽകിയത്.