New Update
Advertisment
പുതുക്കോട്:ഇടതു പക്ഷ ഭരണസമിതിയുടെ ദുർ ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹദേവൻ അധ്യക്ഷത വഹിച്ചു.