New Update
Advertisment
ചെർപ്പുളശ്ശേരി: ഫുട്ബോൾ ബാലൻസ് ചെയ്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പാലക്കാട് ചെർപ്പുളശ്ശേരി കുറ്റിക്കോട് അൻസാറിനെ ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
പ്രിൻസിപ്പൽ സഫ്‌വാൻ മൊമെന്റോ നൽകി ആദരിച്ചു. അക്കാഡമിക് കോർഡിനേറ്റർ ഉനൈസ്, ക്യാമ്പസ് പിആര്‍ഒ കെ പി അൻവർ സാദത്ത് എന്നിവർ സംസാരിച്ചു