യുവ കവി അജീഷ് മുണ്ടൂരിൻ്റെ കവിതാ സമാഹാരം 'ഇരുൾ മൂടും മുൻപേ' പ്രകാശനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: യുവ കവി അജീഷ് മുണ്ടൂരിന്റെ കവിതാ സമാഹാരമായ 'ഇരുൾ മൂടും മുൻപേ' കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ കവി രവീന്ദ്രൻ മലയങ്കാവിന് നൽകി പ്രകാശനം ചെയ്തു.

palakkad news
Advertisment