തൊഴിൽ അവകാശ-ശമ്പള പരിഷ്ക്കരണ നിഷേധത്തിനെതിരെ നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റ നേതൃത്വത്തിൽ സിഎസ്ബിയു ഒലവക്കോട് ശാഖക്കു മുമ്പിൽ ധർണ്ണ സമരം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ഒലവക്കോട്: തൊഴിൽ അവകാശ-ശമ്പള പരിഷ്ക്കരണ നിഷേധത്തിനെതിരെ നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റ നേതൃത്വത്തിൽ സിഎസ്ബിയു ഒലവക്കോട് ശാഖക്കു മുമ്പിൽ ധർണ്ണ സമരം നടത്തി.

എ. പ്രഭാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ജയകൃഷ്ണൻ അദ്ധൃക്ഷനായി. സന്തോഷ് കുമാർ: കെ.സി.ജയപാല ൻ. ഷമീം നാട്യ മംഗലം: വി.വി.വിജയൻ.സജി വർഗ്ഗീസ്, ജയനാരായണൻ, .ബിബിൻ, ഉണ്ണികൃഷ്ണൻ, വിനോദ് എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment