എസ്ബിഐ പാലക്കാട് ലോൺ മേള സംഘടിപ്പിക്കുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കോവിഡ് പ്രതിസന്ധിയിൽ നിന്നും സമൂഹത്തിനെ കരകയറ്റുന്നതിനായി എസ്ബിഐ വിവിധ പദ്ധതികൾ നടപ്പിലാക്കും. ഇതിൻ്റെ ഭാഗമായി പാലക്കാട് ലോൺ മേള സംഘടിപ്പിക്കുമെന്ന് റിജയണൽ മാനേജർ കെ.ആർ. അനന്തനാരായണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഭവനം കച്ചവടം  വ്യക്തിഗതം വാഹനം കൃഷി എന്നിവയ്ക്ക് വായ്പ അനുവദിക്കും. 'സുഖസമൃദ്ധി' എന്ന പേരിൽ നടക്കുന്ന വായ്പ മേളയിൽ സുതാര്യരേഖകൾ കൈവശെമുള്ളവർക്ക് അന്നു തന്നെ വായ്പ അനുവദിക്കും. ഒക്ടോബർ 7 മുതൽ 4 ദിവസം പാലക്കാടും 21 ന് കൊല്ലങ്കോടും വായ്പ മേള സംഘടിപ്പിക്കുമെന്നും റിജിണൽ മാനേജർ അനന്തനാരായണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

palakkad news
Advertisment