/sathyam/media/post_attachments/7rzXOwQP8rzAPGwlM4Db.jpg)
മലമ്പുഴ: ചെറാട് മൂർത്തി നഗർ, തെക്കേക്കര വീട്ടിൽ പരേതനായ ടി.ടി. ജോസ് മാഷിൻ്റെ ഭാര്യ അച്ചായി (80, മുൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥ, മലമ്പുഴ) നിര്യാതയായി. മക്കൾ: മിനി, മിജോയി. മരുമക്കൾ: പോൾ, റീന. സംസ്ക്കാരം തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് സെന്റ ജൂഡ് ഇടവക ദേവാലയ സെമിത്തേരിയിൽ.