വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യൂണിറ്റ് തല ധർണ്ണ നടത്തി

New Update

publive-image

പാലക്കാട്:കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങളെ ചെറുക്കുക; നവകേരള സൃഷ്ടിക്കായി സിവിൽ സർവ്വീസ് സജ്ജമാക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന യൂണിറ്റ് തല ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് എം.എ.നാസർ ഉദ്ഘാടനം ചെയ്തു. മധു അധ്യക്ഷനായി. ജില്ലാ ട്രഷറർ ഹരിപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.

Advertisment
palakkad news
Advertisment