കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ കേര വാട്ടർ അതോറട്ടി എംപ്ലോയീസ് യൂണിയന്‍റെ നേതൃത്വത്തിൽ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ കേര വാട്ടർ അതോറട്ടി എംപ്ലോയീസ് യൂണിയന്‍റെ (സിഐടിയു) നേതൃത്വത്തിൽ ധർണ്ണ നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി. സരള ധർണ്ണ ഉദ്ഘാടനം ചെയ്തു. നന്ദൻ അധ്യക്ഷനയി. സംഘടനാ നേതാക്കളായ പി. ഉണ്ണികൃഷ്ണൻ, കെ. ശിവദാസൻ, നിത്യാനന്ദൻ, അബീഷ്, എന്നിവർ പ്രസംഗിച്ചു..

palakkad news
Advertisment