വാളയാർ വാധ്യാർചള്ള ആദിവാസി ഊരിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾ നടത്തി

New Update

publive-image

പാലക്കാട്:കേരള വനവാസി വികാസ കേന്ദ്രത്തിന്റെയും ആനിക്കോട് അഞ്ചൂമൂർത്തി ക്ഷേത്രത്തിലെ സാന്ദീപനി സാധനാലയം ചാരിറ്റബിൾ ആൻഡ് വെൽഫെയർ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ അട്ടപ്പള്ളം വാധ്യാർചള്ള ആദിവാസി ഊരിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി.

Advertisment

ആദ്ധ്യാത്മിക പ്രഭാഷക ശ്രുതി ശ്യാം കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. വനവാസി വികാസ കേന്ദം ജില്ലാ സെക്രട്ടറി അട്ടപ്പള്ളം പ്രമോദ്, ചുള്ളിമട നീർത്തട കമ്മിറ്റി സെകട്ടറി വി. ചിദംബരൻ, മുത്തു ലക്ഷ്മി, ഇന്ദുമതിമോഹൻ, ഉണ്ണി, രഞ്ജിത്, അനിൽ എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment