ഐ.എഫ്.ടി.എ പാലക്കാട്‌ ജില്ലാ കൺവെൻഷൻ നടന്നു

New Update

publive-image

പാലക്കാട്‌: സിനിമ സംഘടനയായ ഐ.എഫ്.ടി.എയുടെ പാലക്കാട്‌ ജില്ല കൺവെൻഷനും പുന സംഘടനയും നടന്നു. കൺവെൻഷൻ ഐ.എഫ്.ടി.എ സംസ്ഥാന സെക്രട്ടറി അനിൽ രാഘവ് അധ്യക്ഷത വഹിച്ച ചടങ്ങ് പാലക്കാട്‌ എം.പി. വി.കെ ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു.

Advertisment

ഐ.എഫ്.ടി.എ ജില്ലാ ജനറൽ സെക്രട്ടറി അനിൽ കെ ചാമി, ചലച്ചിത്ര പ്രവർത്തകൻ വിജയൻ ഷോർണൂർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌: സെൽവരാജ്.എ, സെക്രട്ടറി: പ്രകാശ്,വൈസ് പ്രസിഡന്റുമാർ:രതീഷ് കക്കോട്, ശിവരാജ്, അജയ്, രതീഷ്, ജോയിന്റ് സെക്രട്ടറിമാർ:മുബാറക് പുതുക്കോട്, നന്ദു പൊരിയാനി, പ്രദീപ്കുമാർ, സന്തോഷ്‌ അറക്കൽ, ശ്രീഷൻ രാജ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

palakkad news
Advertisment