New Update
Advertisment
പാലക്കാട്: തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്യാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് പാലക്കാട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ പാലക്കാട് ഡിസിസി ഓഫിസിൽ വെച്ച് നടന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എം ഫെബിൻ ഉൽഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ്ബാബു, സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രശേഖരൻ, ജസീർ മുണ്ടറോട്ട്, നിർവാഹ സമിതി അംഗം പ്രശോബ്, നിയോജക മണ്ഡലം ഭാരവാഹികൾ ആയ എം അരുൺ, സക്കീർ ഹുസൈൻ, ദീപക്, ബുഷറ, നവാസ്, പവിത്രൻ,വൈശാഖ്, മണ്ഡലം പ്രസിഡന്റ്‌മാരായ ഹക്കീം കൽമണ്ഡപം, അഖിലേഷ് അയ്യർ, ലക്ഷ്മണൻ, രാജേഷ്, ഇന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.