/sathyam/media/post_attachments/s5TWgsEuFYnKZPFXMVq4.jpg)
പാലക്കാട്: കാരപ്പൊറ്റയിൽ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു. കണ്ണമ്പ്ര കാരപ്പൊറ്റയിൽ പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ സിദ്ദീഖിന്റെ വീടാണ് ഇന്നലെ അർധരാത്രി പെയ്തമഴയിൽ തകർന്നു വീണത്.
സിദ്ദീക്കും ഭാര്യയും രണ്ടു കുട്ടികളുമായിരുന്നു സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകൾ ഇല്ല. ഇന്നലെ രാത്രി തന്നെ ഇവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു.