ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയും മുൻ എംഎൽഎയുമായ ഒ. രാജഗോപാലിന്റെ സഹോദരൻ ഒ. ഹരിദാസ് നിര്യാതനായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയും,  മുൻ എംഎൽഎയുമായ ഒ രാജഗോപാലിന്റെ സഹോദരൻ ഒ ഹരിദാസ് നിര്യാതനായി. അകത്തേത്തറ ശാസ്ത  നഗർ, പൈനാപ്പിൾ വാലിയിൽ 'നൈമി ശരണ്യ'  വീട്ടിലാണ് താമസം.

ഭാര്യ: അംബിക. മക്കൾ: അനിത, മധു. മരുമക്കൾ: വിനോദ്, മഞ്ജു. മറ്റു സഹോദരങ്ങൾ: പരേതരായഒ നാരായണനുണ്ണി, ശാരദാമ്മ, ഗൗരിയമ്മ, കമലം.

obit news
Advertisment