New Update
Advertisment
മലമ്പുഴ: നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 4ന് അകത്തേത്തറ ജി.യു.പി.സ്കൂളിൽ ഐക്യ സദസ് നടത്തും. കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.