/sathyam/media/post_attachments/T18h8FVSnoR44gh20Uzz.jpg)
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബലറാം ഹിമയുടെ പിതാവ് പി.കെ കണ്ണദാസിന് ഹോക്കി കിറ്റ് കൈമാറുന്നു
മലമ്പുഴ: യൂത്ത് കോൺഗ്രസ് യൂത്ത് കെയറിന്റെ ഭാഗമായി മലമ്പുഴയിൽ നിന്നും ഹോക്കിയിൽ ദേശിയ താരമായ പി.കെ. ഹിമക്ക് മലമ്പുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി ഹോക്കി കിറ്റ് സമ്മാനിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബലറാം ഹിമയുടെ പിതാവ് പി.കെ കണ്ണദാസിന് ഹോക്കി കിറ്റ് കൈമാറി.