പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഇന്‍റര്‍ ഏജൻസി ഗ്രൂപ്പ് ജില്ലയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു

New Update

publive-image

പാലക്കാട്: കഴിഞ്ഞ രണ്ടു വർഷമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐഎജി) കോവിഡ് കാലത്തും പ്രളയസമയത്തും പാലക്കാട് ജില്ലയിൽ വിവിധ ഇടങ്ങളിൽ നൽകിയ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ച പ്രവർത്തന  റിപ്പോർട്ട്‌ ഐഎജിയുടെ ജില്ലാ കൺവീനർ മനോജ്‌ എം.പി ജില്ലാ കളക്ടർക്കു സമർപ്പിച്ചു.

Advertisment
palakkad news
Advertisment