New Update
Advertisment
മലമ്പുഴ: മലമ്പുഴ എച്ച്ഡി ഫാമിലേക്ക് ജോയിന്‍ ചെയ്യാനെത്തിയ നെല്ലിയാമ്പതി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എച്ച് ഷമീറിനെയും സഹപ്രവർത്തകരെയും ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് ചീങ്ങന്നൂർ മനോജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ജില്ലാ നേതാക്കളായ എച്ച് മുബാറക്, ഡോ. പി.കെ വേണു, പി.എച്ച് സുമയ്യ, ഇ.വി കോമളം, എസ് ഹനീഫ എം അർ അനിൽകുമാർ, ശിവരാമൻ, ശ്രീകുമാർ, നിജേഷ്, എന്‍.കെ കൃഷ്ണൻകുട്ടി, എസ് മോഹനൻ, ആര്‍ കണ്ണൻ, സുമ കൊല്ലകോട്, സജിത ശരവണൻ, ഹരീഷ്, ഹബീബുള്ള, കെ കൃഷ്ണൻകുട്ടി എന്നീ ജില്ലാ നേതാക്കൾ സന്നിഹിതരായിരുന്നു.