New Update
Advertisment
മലമ്പുഴ: വാരണി പാലം പ്രളയത്തിൽ തകർന്ന ഭാഗം ഇരുമ്പ് ബീം ഉപയോഗിച്ച് ബന്ധിപ്പിച്ചു. പഞ്ചയത്തു പ്രസിഡന്റ് രാധിക മാധവൻ, ബ്ലോക്ക് മെമ്പർ തോമസ് വാഴപ്പിള്ളി, വാർഡ് മെമ്പർ ബിനോയ്, സുജാത എനിവർ നിർമാണ പുരോഗതി പരിശോധിച്ചു.