New Update
Advertisment
വണ്ടിത്താവളം: പെരുമാട്ടി വയലുകുളം കളത്തില്‍ പരേതനായ അപ്പുവിന്റെ മകന്‍ എ. സുദേവന്‍ (73) നിര്യാതനായി. ഭാര്യ: എ. ശോഭന. മക്കള്‍: എ. ബ്രദീഷ്, എ. ബ്രസിത, എ. ബ്രജിത, എ. ബ്രനിത.
മരുമക്കള്‍: എ. ഹരിദാസ്, കെ. പ്രബോധ്, കെ.ആര്‍. സച്ചിന്‍, എം.ദീപ്തി.