കേരളം പാലക്കാട് പുതുപരിയാരം കെ.എം.കെ വീട്ടിൽ മുഹമൂദ് ഉമ്മ നിര്യാതയായി ന്യൂസ് ബ്യൂറോ, പാലക്കാട് 15 Nov 2021 07:27 IST Follow Us New Update Advertisment പുതുപരിയാരം: കെ.എം.കെ വീട്ടിൽ മുഹമൂദ് ഉമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുൾ ഖാദർ. മക്കൾ: അബ്ദുൾ കബീർ, റഹ്മത്തുള്ള, സദഖത്തുള്ള, മെഹർ ബാൽ, സിനത്തു നി സ, വഹീദ. Read More Read the Next Article