New Update
/sathyam/media/post_attachments/w5swhyeBAZv4BNdMmlMj.jpg)
പാലക്കാട്: ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിൻ്റെ 132 -ാം ത് ജന്മദിനം ആചരിച്ചു. ഗാന്ധിദർശൻ സമിതി ചെയർമാൻ സണ്ണി ഏടൂർ പ്ലാക്കീഴിൽ അധ്യക്ഷത വഹിച്ചു.
Advertisment
ജില്ലാ സെക്രട്ടറി അസീസ് മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. മുൻ നഗരസഭംഗം രാധാ ശിവദാസ്, സുബൈർ, വിജയൻ താണാവ്, വി.എം.ബഷീർ, പ്രദീപ് ആലങ്ങോട്, ഉമ്മർ ഫാറൂക്ക് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us