New Update
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് അവാർഡ് 2021 സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവർത്തകനും അക്ഷരജാലകം പ്രസിഡന്റും, ഭാരതപ്പുഴ സംരക്ഷണ സമിതി കോഡിനേറ്ററൂമായ ഹുസൈൻ തട്ടത്താഴത്തിന്.
Advertisment
ഡിസംബർ 11 ന് ഡൽഹി പഞ്ചശീല ആശ്രമത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരതീയ ദളിത് സാഹിത്യ അക്കദമി സതേൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബാബു ജോർജ് വട്ടോളി പത്രകുറിപ്പിൽ അറിയിച്ചു