Advertisment

പട്ടാമ്പി ഹിദായത്ത് നഗർ അനങ്ങാട്ട് സ്ട്രീറ്റ് ഗല്ലി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുളം ശുചീകരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

പട്ടാമ്പി: ഹിദായത്ത് നഗർ അനങ്ങാട്ട് സ്ട്രീറ്റ് ഗല്ലി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ കുളവും പരിസരവും ശുചീകരിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ദിലീപ്, സെക്രട്ടറി ജലാൽ, ട്രഷറർ ടിപി ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

palakkad news
Advertisment