ഒലവക്കോട് ടികെഎം ടെക്സ്റ്റയിൽസ് ഉടമ ഷംസീറിന്റെ മാതാവ് പി.വി സുഹറ നിര്യാതയായി

New Update

publive-image

Advertisment

ഒലവക്കോട്: ടികെഎം ടെക്സ്റ്റയിൽസ് ഉടമ ഷംസീറിന്റെ മാതാവ് പി.വി സുഹറ  (60) അന്തരിച്ചു. ഭർത്താവു്: പരേതനായ കെ.വി മുഹമ്മദ്‌. മറ്റു മക്കൾ: പരേതനായ ഷാനവാസ്‌,  രോഷ്നി. മരുമക്കൾ: ഷംസീർ നമ്പിയത്തു,  സഫാന.

Advertisment