/sathyam/media/post_attachments/a5l8xyBb0Pk7D8eysQdW.jpg)
പാലക്കാട്: ഗവ: മോയൻസ് സ്കൂളിലെ വിദ്യാകിരണം പദ്ധതി നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപെഴ്സൻ പ്രിയ അജയൻ അദ്ധൃക്ഷയായി. പ്രിൻസിപ്പാള്‍ പുഷ്കല ടീച്ചർ, നന്ദകുമാർ കെ, നന്ദിനി, നസീമ ജാഫർ, സുമതി സുരേഷ്, ഹെഡ്മിസ്ട്രസ് കെ.ടി ഉഷ എന്നിവർ പ്രസംഗിച്ചു. എൻഡോവ്മെൻ്റ്, സ്കോളർഷിപ്പ്, ലാപ്ടോപ് എന്നിവയുടെ വിതരണവും സ്പീക്കർ നിർവ്വഹിച്ചു.