/sathyam/media/post_attachments/ieeki4a05USlUFB3NAFh.jpg)
പാലക്കാട്: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ധോണി ഉമ്മിണി സ്വദേശി നഫ്‌ല (19) യുടെ വീട് വിമൻ ജസ്റ്റിസ് ജില്ലാ വൈസ് പ്രസിഡണ്ട് ആസിയ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും മകളുടെ മരണത്തിനു കാരണക്കാരായ വർക്കെതിരെയുള്ള നിയമ പോരാട്ടത്തിനു പിന്തുണ അറിയിക്കുകയും ചെയ്തു.
ജില്ലാ കമ്മറ്റിയംഗങ്ങളായ സൗരിയത്ത് സുലൈമാൻ, എസ്.ബി.കദീജ, നസീറ എന്നിവർ സംഘത്തിലുണ്ടായിരുന്നു.