/sathyam/media/post_attachments/Y3jc12WYvsHldlukf9dE.jpg)
മണ്ണാർക്കാട്: ലിംഫോമ ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മാങ്ങാവ് സ്വദേശി സയിദ് അൻഷാദിനുള്ള ചികിത്സാ ധനസഹായം പി. ടി ഗ്രൂപ്പ് വൈസ് ചെയർമാൻ പി. ടി ഷെരിഫ് മന്ത്രി മുഹമ്മദ് ദേവർകോവിൽന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി. പി.ഹർഷിദിന് കൈമാറി.
വോയിസ് ഓഫ് ഡിസെബിൾഡ് വർക്കിംഗ് പ്രസിഡന്റ് അച്യുതൻ പനച്ചികുത്ത് മറ്റു സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ പ്രമുഖർ എന്നിവര്‍ സംബന്ധിച്ചു.