കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

New Update

publive-image

കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ഏടൂർ പ്ലാക്കീഴിൽ, ജനറൽ സെക്രട്ടറി മുണ്ടൂർ രാജൻ

Advertisment

പാലക്കാട്: കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ കെ.അബ്ദുൾഅസീസ് അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി സണ്ണി ഏടൂർ പ്ലാക്കീഴിൽ (പ്രസിഡൻറ്), പുരുഷോത്തമൻ പി. രായിരി (വൈസ് പ്രസിഡൻ്റ്), മുണ്ടൂർ രാജൻ (ജനറൽ സെക്രട്ടറി), അഖിലേഷ് കുമാർ (ജോ. സെക്രട്ടറി), മുഹമ്മദ് റാഫി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സംസ്ഥാന നേതാക്കളായ ഇ.എ.ജോസഫ്, വിൽസൻ പണ്ടാരപറമ്പിൽ എന്നിവരും മോഹനകുമാരൻ പി, പി.രാമദാസ്, ഉമ്മർ ഫറൂക്ക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Advertisment