New Update
/sathyam/media/post_attachments/CyEIhKPUfEEQ8Tt2qWXN.jpg)
പാലക്കാട്: കേരള കോൺഗ്രസ് (എം) സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്‌കറുടെ ചരമദിനം ആചരിച്ചു. വേദി ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ കല്ലേപ്പുള്ളി ഉദ്ഘാടനം ചെയ്തു. സുന്ദരൻ കാക്കത്തറ, എസ് മുഹമ്മദ് റാഫി, കെ രാമചന്ദ്രൻ കല്ലേപ്പുള്ളി എന്നിവർ പ്രസംഗിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us