/sathyam/media/post_attachments/mdIr0FBJBsVZJXpvyq2S.jpg)
പാലക്കാട്: പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കൂടിശ്ശിക ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് നടത്തി.
സംസ്ഥാന വൈസ് പ്രസിഡൻറ് എം.രാമകൃഷ്ണൻ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡൻ്റ് പി.വിശ്വനാഥൻ നായർ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ആർ.എ ഉണ്ണിത്താൻ, സംസ്ഥാന കമ്മിറ്റി മെമ്പർ കെ.പി രാമചന്ദ്രൻ, ജില്ല ട്രഷറർ പി.എൻ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.