പാലക്കാട് ഭർത്താവ് യുവതിയെ കുത്തിവീഴ്ത്തി ! ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

New Update

publive-image

പാലക്കാട്:പാലക്കാട് വള്ളിക്കോട് യുവതിയെ ഭർത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയ്ക്കാണ് കുത്തേറ്റത്. സുനിതയും ഭർത്താവും 2 മക്കളും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഓടുന്ന ബൈക്ക് നിര്‍ത്തിയാണ് ഭര്‍ത്താവ് സുനിതയെ കുത്തിവീഴ്ത്തിയത്.

Advertisment

ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment